ഉറക്കം
=========ഉറക്കം സുഖമുള്ളനുഭൂതിയെന്ന്‍
നാട്ടിലുള്ള ഭാര്യ ,
ആ അനുഭൂതി എന്തെന്ന്‍
പ്രവാസിയായ ഭര്‍ത്താവ്
ബാല്യം
=========കടലാസുതോണികള്‍....
കുപ്പിവളപ്പൊട്ടുകള്‍...
മയില്‍പ്പീലിത്തുണ്ടുകള്‍...!
മരംകൊത്തി
=================കൊത്തിക്കൊത്തി
ചുണ്ടുമുറിഞ്ഞ മരംകൊത്തി ,
മനുഷ്യന്‍റെ കുത്ത്കണ്ടു ഞെട്ടി..!
മീശയുടെ കളി
====================മീശവെച്ചാല്‍ വീരപ്പനാകുമെങ്കില്‍ ,
മീശയില്ലാത്തവാന്‍ ഷാരോണുമായാല്‍
ലോകത്തിന്‍റെ ഗതിയെന്ത്...?
No comments:
Post a Comment